സഹായം സഹായം

ഈ പരിപാടിയെ പറ്റികൂടുതല്‍ അറിയാന്‍ എന്ത് ചെയ്യണം

മലയാളം ബ്ലോഗ്ഗെര്മാരെ ബൂലോകത്തേക്ക് എന്നെ കൂടി കൊണ്ടു പോകുമോ

പിന്നെ ഈ ലേയൌട്ട് കുട്ടപ്പനാക്കാന്‍ എന്ത് ചെയ്യണം

എന്ന്

സ്നേഹപൂര്വ്വം

( പറ്റിക്കാന്‍ )

കണ്ണന്‍


3 comments:

ചിത്രകാരന്‍chithrakaran said...

കണ്ണന്‍,
എല്ലാം ശരിയാകും. ആരെങ്കിലും വന്നു സഹായിക്കാതിരിക്കില്ല.

നാടന്‍ said...

ഇവയൊക്കെ ഒന്ന് കണ്ട്‌നോക്കൂ

http://ashwameedham.blogspot.com/2006/07/blog-post_28.html

http://howtostartamalayalamblog.blogspot.com/2006/07/blog-post.html

ചന്ത്രക്കാരന്‍ said...
This comment has been removed by the author.