നല്ല പണിക്കാരെ ആവശ്യം ഉണ്ട്..

കുവൈറ്റില്‍ ജോലി ചെയ്യുന്ന യുവാവിന്റെ ബ്ലോഗ് പുര പുതുക്കി പണിതു കുട്ടപ്പനക്കാന്‍ നല്ല ബ്ലോഗ്സ്തിരിമാരെ ആവശ്യം ഉണ്ട്...
പാടത്തു പണി വരമ്പത്ത് കൂലി...
കാപ്പിയും പുകയിലയും ഇഷ്ടംപോലെ. ..
താത്പര്യം ഉള്ളവര്‍ ബന്ധപെടുക ...

3 comments:

:: VM :: said...

ആരുമായിട്ടാ “ബെന്ധ”പ്പെടേണ്ടത് ? ;)

ഫസല്‍ said...

പാടത്തു പണി വരമ്പത്ത് കൂലി...
കാപ്പിയും പുകയിലയും ഇഷ്ടംപോലെ. ..
താത്പര്യം ഉള്ളവര്‍ ബന്ധപെടുക ...
Ee varikal vaayichappol oarma vannath kadamanittayude chakkaalayile varikalaanu..
അങ്ങേലെ മൂപ്പീന്ന് ചത്തോടീ?
നമ്മളും പോയൊന്നറിയേണ്ടേ?
ചാക്കാല ചൊല്ലുവാന്‍ വന്നവന്ന്
കാപ്പിയും കാശും കൊടുത്തോടീ?

ശ്രീവല്ലഭന്‍ said...

ഹാ വി എം. ഒരു സുഹൃത്ത് പള്ളീലച്ചന്‍ പറഞ്ഞതു ഓര്മവരുന്നു. ആശുപത്രിയില്‍ പോയി നെഴ്സുമായ് ബന്ധപ്പെട്ടു" ക്ലാസ്സില്‍ എല്ലാവരും ചിരിയായ്.